Saturday, 2 June 2012

Anuraagathin Velayil HD- Thattathin Marayathu Song

പയ്യന്നൂര്‍ college ന്റെ വരാന്തയിലൂടെ ഞാന്‍ ആയിശയോടൊപ്പം നടന്നു... വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേകതരം പാതിരാ കാറ്റ്‌ ഉണ്ട്‌.... അതു അവളുടെ തട്ടത്തിലും മുടിയുലുമൊക്കെ തട്ടി തടഞ്ഞു പോകുന്നൂടായിരുന്നു... ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്‌ ഓരോ തവണ വരുമ്പോഴും പെണ്ണിന്റെ മൊന്ജു കൂടി കൂടി വന്നു.......... അന്ന്... ആ വരാന്തയില്‍ വച്ചു... ഞാന്‍ മനസിലുറപ്പിച്ചു... മറ്റൊരുത്താനും ഇവലെ വീട്ടുകൊടുക്കൂലാന്നു.... ഈ ഉമ്മച്ചികുട്ടി.... ഇവള്‍ എന്റെയന്ന്.......

No comments:

Post a Comment